NEWS
രാജഗിരി കോളേജ് അപേക്ഷകൾ ക്ഷണിക്കുന്നു
15/06/2025 12:31 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി : കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (ഓട്ടോണോമസ്) ൽ എയ്ഡഡ് വിഭാഗത്തിലുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ സോഷ്യൽ വർക്ക് & കൗൺസിലിംഗ് പ്രാക്ടീസിൽ (PGDCSW)കോഴ്സിലേക്ക് 2025-2026 അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾ www.rajagiri.edu എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതലായ അന്വേഷണങ്ങൾക്ക് admission@rajagiri.edu എന്ന ഇമെയിൽ വിലാസത്തിലോ 0484 2660601, 9645081287 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










